ചരിത്രം തിരുത്തിയതിൽ
ആയുധങ്ങളേക്കാൾ പങ്ക് അക്ഷരങ്ങൾക്കുണ്ട്‌ഈ
ബോധ്യത്തോടെയാണു "തർക്കുത്തരം" ബൂലോഗത്തേക്ക് കടന്ന്വരുന്നത്.
തർക്കിക്കാൻ മാതൃമല്ല
"തർക്കുത്തരം"
ഉത്തരംകണ്ടെത്താൻ കൂടിയാണു.
അടിസ്ഥാന രഹിതമായ
ആശയങ്ങളുടെആദർശങ്ങളുടെ
അടിത്തറകളിൽ കെട്ടി ഉയർത്തപ്പെട്ട
അനേകംസിംഹാസനങ്ങൾ
മതത്തിന്റെ പേരിൽ
വിശ്വാസത്തിന്റെ മറവിൽമതനിരാസത്തിന്റെ ലേബളിൽ
എല്ലാം....എല്ലാം.............
യുക്തിഭദ്രമായ ആദർശവും
സത്യസന്ധമായ നിലപാടുമുള്ളവർആഞ്ഞ് ചവിട്ടിയാൽ
അടിതെറ്റാത്ത തായി ഒന്നുമില്ല
അക്ഷരത്തിന്റെമൂപ്പും മുനയും മൂർച്ചയും
ഭയപ്പെടാത്ത ആരാണു ഇവർക്കിടയിലുള്ളത്.
ഇതാ"തർക്കുത്തരം"ഒരു എളിയ ശ്രമമാണു
ശത്രുവെസമ്പാദിക്കുമെന്ന ബോധ്യത്തോടെ
എത്തിർപ്പുകളെ സുസ്വാഗതംചെയ്തുകൊണ്ട്
വിമർശകന്മാർക്കുള്ള വിരിപ്പ് വിരിച്ച് വെച്ച്‌തെറ്റിനെ, ചൂഷണങ്ങളെ, അസത്യങ്ങളെ,
ധൈഷണിക വിചാരണക്ക്
വിധേയമാക്കികൊണ്ട്
ഒരു കൈ താങ്ങായ്‌നിങ്ങളുണ്ടെങ്കിൽ,
ഇല്ലെങ്കിലും................
Subscribe to:
Post Comments (Atom)
"യുക്തിഭദ്രമായ ആദർശവും
ReplyDeleteസത്യസന്ധമായ നിലപാടുമുള്ളവർആഞ്ഞ് ചവിട്ടിയാൽ
അടിതെറ്റാത്ത തായി ഒന്നുമില്ല"
നല്ല ചങ്കൂറ്റം ഗുരുജീ...ഇത്രക്കും ശക്തമായ ആയുധം കയ്യിലുണ്ടെങ്കില്‍ നെഞ്ചുറപ്പോടെ കടന്നുവരാം...സ്വാഗതം,നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു...
Assalamu alaykum
ReplyDeleteMasha allah very nice Articles.
Thank you
Mujeeb Kuwait
www.hidaya.do.am